|    Nov 13 Tue, 2018 1:23 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആള്‍കൂട്ട കൊലപാതകം: ഭീകരരായി കണക്കാക്കണമെന്ന്

Published : 4th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ആള്‍കൂട്ട കൊലപാതകക്കേസുകളിലെ പ്രതികളെ ഭീകരവാദികളായി കണക്കാക്കി യുഎപിഎ പ്രകാരം വിചാരണ ചെയ്യണമെന്ന് സാമൂഹികപ്രവര്‍ത്തകനായ സ്വാമി അഗ്‌നിവേശ്.
മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് പോലിസ് യാതൊരു നടപടിയുമെടുത്തിട്ടില്ല. സംഭവത്തില്‍ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി നല്‍കും.ബിജെപി അടക്കമുള്ള കാവി സംഘടനകളില്‍ പെട്ടവരാണ് അക്രമികളെന്ന് തിരിച്ചറിഞ്ഞിട്ടും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss