|    Oct 23 Tue, 2018 6:45 am
FLASH NEWS
Home   >  News now   >  

ആള്‍കൂട്ടത്തിലേക്ക് ജീപ്പ് ഇരച്ചുകയറി ഒരാള്‍ മരിച്ചു

Published : 26th September 2017 | Posted By: mi.ptk

മഞ്ചേശ്വരം: ആള്‍കൂട്ടത്തിലേക്ക് ഇരച്ചുകയറിയ ജീപ്പിടിച്ച് തൊഴിലാളി മരിച്ചു. ബസിന് കാത്തുനില്‍ക്കുകയായിരുന്ന കണ്ണതീര്‍ത്ഥ രാമാടിയിലെ രവീന്ദ്രന്‍(41)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഉദ്യോവര്‍ അരസു ക്ഷേത്ര സമീപത്താണ് അപകടം. പിതാവ്: പരേതനായ കൃഷ്ണ, മാതാവ്: സരസ്വതി. ഭാര്യ: മാലതി. മകന്‍: പ്രഥമ. സഹോദരങ്ങള്‍: സതീഷ്, മോഹിനി, ലത, ഷൈലജ, ശോഭ

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss