|    Jun 20 Wed, 2018 5:41 am
Home   >  Kerala   >  

ആലുവയില്‍ കാറപകടത്തില്‍ രണ്ട് മരണം

Published : 26th January 2017 | Posted By: G.A.G

accident2

കൊച്ചി: ആലുവയില്‍ ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച്  രണ്ട് മരണം. ഒരു കുട്ടിയടക്കം മൂന്നു പേര്‍ക്ക് പരുക്കേറ്റു. തമിഴ്‌നാട് നാഗപ്പട്ടണം സ്വദേശികളായ സുശീല, പ്രദീപ് എന്നിവരാണ് മരിച്ചത്.
പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss