|    Apr 26 Thu, 2018 10:49 pm
FLASH NEWS

ആലപ്പുഴയില്‍ പോരാട്ടം കനത്തു

Published : 27th October 2015 | Posted By: SMR

ആലപ്പുഴ: മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ ശക്തമായ പ്രചാരണവുമായി രംഗത്തെത്തിയതോടെ പോരാട്ടം കനത്തു. മുന്നണി സ്ഥാനാര്‍ഥികള്‍ക്കൊപ്പം ബിജെപി, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളും പ്രചാരണ രംഗത്ത് സജീവമാണ്. മുനിസിപ്പല്‍ വാര്‍ഡ്, സ്ഥാനാര്‍ഥികള്‍ എന്നിവ:
1. തുമ്പോളി: കെ ജെ നിഷാദ് (കോണ്‍.), യേശുദാസ് (സിപിഎം) ജി മോഹനന്‍ (ബിജെപി). 2. കൊമ്മാടി: കെ ജെ പ്രവീണ്‍ (സിപിഎം), പി ബിനു (കോണ്‍.), എന്‍ എം റിച്ചു (ബിജെപി). 3. പൂന്തോപ്പ് (വനിതാ സംവരണം): ആര്‍ ഷീബ (സിപിഎം), സരസ്വതി (കോണ്‍.), ഗീത രാംദാസ് (ബിജെപി). 4. കാളാത്ത്: (വനിതാ സംവരണം) അംബികാദേവി (കോണ്‍.), പ്രഭാ വിജയന്‍ (സിപിഎം). 5. കൊറ്റംകുളങ്ങര: (വനിതാ സംവരണം) പാര്‍വതി സംഗീത് (ബിജെപി), വി ആര്‍ ഷൈലജ (സിപിഎം), സുജാത (കോണ്‍.).
6. പുന്നമട: രജീഷ് കുമാര്‍ (ബിജെപി), കെ എ സാബു (കോണ്‍.), എന്‍ സി സെബാസ്റ്റിയന്‍ (കേരള കോണ്‍. സെക്യുലര്‍). 7. നെഹ്രുട്രോഫി: കെ ആര്‍ രമണന്‍ (സിപിഎം), രാധാകൃഷ്ണന്‍ (ബിജെപി), ഡി സലിംകുമാര്‍ (സിപിഎം). 8. തിരുമല: വി ജയപ്രസാദ് (സിപിഎം), ജി. ഷാജി (കോണ്‍.), സുബാഷ് വി എസ് (ബിജെപി). 9. പള്ളാത്തുരുത്തി: ഡി ലക്ഷ്മണന്‍ (സിപിഎം), കെ നൂറുദ്ദീന്‍ (കോണ്‍.), സഞ്ജയന്‍ (ബിജെപി). 10. കളര്‍കോട്: ജ്യോതിലക്ഷ്മി (കോണ്‍.), പ്രീതാകുമാരി (എല്‍ഡിഎഫ്.), സലിലകുമാരി (ബിജെപി). 11. കൈതവന: പ്രസന്ന ചിത്രകുമാര്‍ (സിപിഎം), വല്‍സല രാമചന്ദ്രന്‍ (കോണ്‍.). 12. പഴവീട്: ബിന്ദു മുരളി (കേരള കോണ്‍എം), ലീലമ്മ സിസ്റ്റര്‍, ഷീല മോഹന്‍ (സിപിഎം). 13. പാലസ്: മുത്ത് (എസ്ഡിപിഐ), റംല ജമാല്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), ഷോളി സിദ്ധകുമാര്‍ (കോണ്‍.), അനിത വി (സിപിഎം), നിഷ ബൈജു (ബിജെപി). 14. മുല്ലയ്ക്കല്‍: എല്‍സമ്മ മാത്യു (കോണ്‍.), സെല്‍റ്റി മെന്റസ് (എന്‍സിപി), റാണി രാമകൃഷ്ണന്‍ (ബിജെപി), സതീദേവി (സ്വത.).
15. ജില്ലാ കോടതി: മാര്‍ഷല്‍ ജോസഫ് (എന്‍സിപി), ബി മെഹബൂബ് (കോണ്‍.). 16. തത്തംപള്ളി: പി ജെ കുര്യന്‍ (ജനതാദള്‍ എസ്), തോമസ് ജോസഫ് (കോണ്‍.). 17. കരളകം: ആര്‍ ആര്‍ ജോഷി രാജ് (കോണ്‍.), വി പി പ്രഭാത് (സിപിഎം), വാസുദേവക്കുറുപ്പ് (ബിജെപി).18. അവലൂക്കുന്ന്: ബി അന്‍സാരി (സിപിഐ), അഡ്വ. ജി മനോജ്കുമാര്‍ (കോണ്‍.), ആര്‍ രുദ്രന്‍ (ബിജെപി).19. കറുകയില്‍: ഇന്ദു ഗണേഷ് (ആര്‍എസ്പി), ടി എം ശാലിനി (സിപിഎം), ആര്‍ സിന്ധു (ബിജെപി). 20. തോണ്ടന്‍കുളങ്ങര: കെ ബാബു (സിപിഎം), ടി മോഹനന്‍ (ബിജെപി), കെ വേണുഗോപാല്‍ (കോണ്‍.). 21. ആശ്രമം: എം ആര്‍ പ്രേം (സിപിഎം), പി രാജേന്ദ്രന്‍ (കോണ്‍.), പി സുരേഷ് (ബിജെപി). 22. മന്നത്ത്: അഡ്വ. എ എ അബ്ദുള്‍ റസാഖ് (മുസ്‌ലിം ലീഗ്), ജോഷി എബ്രഹാം (സിപിഐ).
23. കിടങ്ങാംപറമ്പ്: ഐ ലത (കോണ്‍.), ശ്രീലത ജയകുമാര്‍ (സിപിഎം. സ്വത.), സിബിയ കണ്ണന്‍ (ബിജെപി). 24. വഴിച്ചേരി: ബിന്ദു തോമസ് കളരിക്കല്‍ (കേരള കോണ്‍ എം), റെയ്ച്ചല്‍ (സിപിഎം). 25. എം.ഒ. വാര്‍ഡ്: കവിത (സിപിഎം), ജയ എ (ബിജെപി), ബേബി (കോണ്‍.). 26. എ.എന്‍. പുരം: ആര്‍ രമേഷ് (സിപിഐ), ജി സഞ്ജീവ് ഭട്ട് (കോണ്‍.), ആര്‍ ഹരി (ബിജെപി). 27. തിരുവമ്പാടി: ജ്യോതിമോള്‍ സി (കോണ്‍.), ബിജി കണ്ണന്‍ (സിപിഐ), സുസ്മിത എസ് (ബിജെപി). 28 ഹൗസിങ് കോളനി: പ്രതാപന്‍ (സിപിഎം), സജേഷ് ചാക്കുപറമ്പ് (കോണ്‍.). 29. സനാതനപുരം: മോഹന്‍ദാസ് (കോണ്‍.), വിജയകുമാര്‍ (സിപിഎം). 30. ഇരവുകാട്: അപര്‍ണ എസ് ജെ പിള്ള (കോണ്‍.), ശെല്‍മി കെ ബി (ബിജെപി), സൗമ്യ രാജ് (സിപിഎം). 31. മുല്ലാത്തുവളപ്പ്: കെ എം റഹിയാനത്ത് (എസ്ഡിപിഐ) വിജയലക്ഷ്മി ടീച്ചര്‍, ഷാഹിദാ ബീവി (ജെഡിയു.),
32. വലിയമരം: സീനത്ത് ബീവി (കോണ്‍.), സജിന (സിപിഐ). 33. മുനിസിപ്പല്‍ സ്‌റ്റേഡിയം: ലത (ബിജെപി), ശ്രീജിത്ര (സിപിഎം), സോജമോള്‍ (കോണ്‍.). 34. ആലിശേരി: ഉഷ (ബിജെപി), നബീസ അക്ബര്‍ (സിപിഐ), സഫല കെ ആര്‍ (മുസ്‌ലിം ലീഗ്). 35. ലജ്‌നത്ത്: സജീന ജമാല്‍ (മുസ്‌ലിം ലീഗ്), സോഫിയ നസീര്‍ (സിപിഎം). 36. വലിയകുളം: റിനി മോള്‍ സെയ്ഫുദ്ദീന്‍ (എസ്ഡിപിഐ), റഹന റഫീക്ക് (എല്‍ഡിഎഫ് സ്വത.), ഷൈലജ നിസാര്‍ (യുഡിഎഫ്) 37. വട്ടയാല്‍: ക്ലാരമ്മ പീറ്റര്‍ (സിപിഐ), ലൈലാബീവി (കോണ്‍.).
38. കുതിരപ്പന്തി: എല്‍ജിന്‍ റിച്ചാര്‍ഡ് (സിപിഐ.), ഇല്ലിക്കല്‍ കുഞ്ഞുമോന്‍ (കോണ്‍.), കെ കെ പൊന്നപ്പന്‍ (ബിജെപി). 39. ഗുരുമന്ദിരം: ബഷീര്‍ കോയാപറമ്പില്‍ (കോണ്‍.), പി കെ ബൈജു (സിപിഐ), വിനോദ് വി ആര്‍ (ബിജെപി). 40. വാടയ്ക്കല്‍: ജോണ്‍ ബ്രിട്ടോ (കോണ്‍.), നെല്‍സണ്‍ (സിപിഐ), മാര്‍ഷല്‍ ഡിറ്റോ. 41. ബീച്ച്: മോളി ജേക്കബ് (കോണ്‍.), രാജേശ്വരി (സിപിഎം). 42. റെയില്‍വേ സ്‌റ്റേഷന്‍: സി വി മനോജ്കുമാര്‍ (കോണ്‍.), മോഹന്‍ലാല്‍ (സിപിഎം) 43. സക്കറിയ ബസാര്‍: സലീന നിസാര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി) നജിത (സിപിഐ), ബീന കെ (ബീന കൊച്ചുബാവ മുസ്‌ലിം ലീഗ്)
44. സിവില്‍ സ്‌റ്റേഷന്‍: എസ് ബി ബഷീര്‍ (എസ്ഡിപിഐ), നജീബ് ഖാന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), എ എം നൗഫല്‍ (മുസ്‌ലിം ലീഗ്), പി എസ് എം ഹുസൈന്‍ സിപിഐ). 45. സീവ്യൂ: കരോളിന്‍ പീറ്റര്‍ (കോണ്‍.), മിനി, ലീലാമ്മ കുരുവിള. 46. വാടക്കനാല്‍: കൃഷ്ണമൂര്‍ത്തി (സിപിഎം), പ്രദീപ് കുമാര്‍ (കോണ്‍.). 47. പവര്‍ ഹൗസ്: അഷ്‌റഫ് (സിപിഎം), അന്‍സാര്‍ എ ജെ, എം കെ നിസാര്‍ (കോണ്‍.) 48. ചാത്തനാട്: ബിയാട്രീസ് ഫെറിയ (കോണ്‍.), സൗമ്യ പൊടിയന്‍ (ബിജെപി), റമീഷത്ത് (സിപിഐ).
49. ആറാട്ടുവഴി: ബീന (സിപിഐ.), ലിസമ്മ (ലിസമ്മ സാലിച്ചന്‍ (ആര്‍എസ്പി), ഷീല സത്യരാജന്‍ (ബിജെപി). 50. കാഞ്ഞിരംചിറ: ബേബി ലൂയിസ് (കോണ്‍.), മാനസ് മധു (ബിജെപി), ഷിബു കെ എസ് (സിപിഐ). 51. കളപ്പുര: മേഴ്‌സി ഡയാന മാസിഡോ (സിപിഎം), രാജു താന്നിക്കല്‍ (കോണ്‍.), വി ഡി സതീശന്‍ (ബിജെപി). 52. മംഗലം: ബെന്നി (കോണ്‍.), സജി (സജി പി ദാസ് ബിജെപി), ആര്‍ സുരേഷ് (സിപിഐ).

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss