|    Nov 15 Thu, 2018 5:51 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആലപ്പുഴയില്‍ അപകടം: കോഴിക്കോട് സ്വദേശിയായ വനിതാ ഡോക്ടര്‍ മരിച്ചു

Published : 5th November 2018 | Posted By: kasim kzm

ആലപ്പുഴ: പള്ളാത്തുരുത്തിയില്‍ ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് വനിതാ ഡോക്ടര്‍ മരിച്ചു. കോഴിക്കോട് വൈഎംസിഎ പോക്കോട് ലക്ഷ്മി വീട്ടില്‍ പ്രസന്നകുമാറിന്റെ മകള്‍ ഡോ. പാര്‍വ്വതി(25)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് വെസ്റ്റ്ഹില്‍ അദനിക്കല്‍ വെസ്റ്റ് നാരങ്ങാലി തയ്യില്‍ സുരേഷ് ബാബുവിന്റെ മകന്‍ നിതിന്‍ ബാബുവിന് പരിക്കേറ്റു.
നിതിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പാര്‍വതിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss