|    Jul 16 Mon, 2018 2:33 pm
FLASH NEWS

ആലത്തൂര്‍ ഉപജില്ലാ സ്‌കൂള്‍ ഗെയിംസ് സമാപിച്ചു

Published : 26th September 2017 | Posted By: fsq

 

ആലത്തൂര്‍: ആലത്തൂര്‍ ഉപജില്ലാ സ്‌കൂള്‍ ഗെയിംസ് മല്‍സരങ്ങള്‍ സമാപിച്ചു. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍: ഷട്ടില്‍: 17 വയസ്സിനു താഴെ ആണ്‍: എഎസ്എഎം ആലത്തൂര്‍, ബിഎസ്എസ് ഗുരുകുലം ആലത്തൂര്‍. പെണ്‍: ചെറുപുഷ്പം വടക്കഞ്ചേരി, ഗവ.ഗേള്‍സ് ഹൈസ്‌ക്കൂള്‍ ആലത്തൂര്‍. 19 വയസ്സിനു താഴെ ഗവ. ഗേള്‍സ് ഹൈസ്‌ക്കൂള്‍ ആലത്തൂര്‍, ചെറുപുഷ്പം വടക്കഞ്ചേരി. ക്രിക്കറ്റ്: (17 വയസ്സിനു താഴെ) എഎസ്എംഎം ഹയര്‍സെക്കന്ററി സ്‌കൂള്‍, ആലത്തൂര്‍, ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ കിഴക്കഞ്ചേരി. ഫുട്‌ബോള്‍:(17 വയസ്സിനു താഴെ) ബിഎസ്എസ്ഗുരുകുലം ആലത്തൂര്‍, ജിഎച്ച്എസ്എസ്. കല്ലിങ്കല്‍പ്പാടം. ചെസ്സ്: അണ്‍ (17 വയസ്സിനു താഴെ) ബിഎസ്എസ്ഗുരുകുലം, ആലത്തൂര്‍, എംഎന്‍കെഎംഹയര്‍സെക്കന്ററി സ്‌കൂള്‍, ചിറ്റില്ലഞ്ചേരി. 19 വയസ്സിനു താഴെ ആണ്‍: എംഎന്‍കെ.എംഹയര്‍സെക്കന്ററി സ്‌കൂള്‍, ചിറ്റില്ലഞ്ചേരി. പെണ്‍: എംഎന്‍കെഎം ഹയര്‍സെക്കന്ററി സ്‌കൂള്‍ ചിറ്റില്ലഞ്ചേരി.ഖോ-ഖോ: 17 വയസ്സിനു താഴെ ആണ്‍, പെണ്‍: എസ്എംഎംഎച്ച്എസ്എസ് പഴമ്പാലക്കോട്, ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍, എരിമയൂര്‍. 19 വയസ്സിനു താഴെ ആണ്‍: ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ എരിമയൂര്‍, എസ്എംഎംഎച്ച്എസ് പഴമ്പാലക്കോട്. പെണ്‍: എസ്എംഎംഎച്ച്എസ്എസ് പഴമ്പാലക്കോട്, ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ എരിമയൂര്‍. ഷട്ടില്‍(19 വയസ്സിനു താഴെ) ജിഎച്ച്എസ്എസ് കുനിശ്ശേരി, എംഎന്‍കെഎംഹയര്‍സെക്കന്ററി സ്‌കൂള്‍, ചിറ്റില്ലഞ്ചേരി.ഫുട്‌ബോള്‍ 19 വയസ്സിനു താഴെ ബിഎസ്എസ്ഗുരുകുലം ആലത്തൂര്‍, എഎസ്എംഎം ഹയര്‍സെക്കന്ററി സ്‌കൂള്‍ ആലത്തൂര്‍.കബഡി: 17 വയസ്സിനും, 19 വയസ്സിനും താഴെ ആണ്‍: പികെഎച്ച്എസ്എസ് മഞ്ഞപ്ര, ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ കിഴക്കഞ്ചേരി.പെണ്‍: 17 വയസ്സിനു താഴെ പികെഎച്ച്എസ്എസ് മഞ്ഞപ്ര, ജിജിഎച്ച്എസ്എസ് ആലത്തൂര്‍.19 വയസ്സിനു താഴെ പികെഎച്ച്എസ്എസ് മഞ്ഞപ്ര.വോളിബോള്‍ 17 വയസ്സിനു താഴെ ആണ്‍: പികെഎച്ച്എസ്എസ് മഞ്ഞപ്ര, എല്‍എംഎച്ച്എസ്എസ് മംഗലംഡാം. പെണ്‍: ജിഎച്ച്എസ്എസ് കിഴക്കഞ്ചേരി, എല്‍എംഎച്ച്എസ്എ മംഗലംഡാം. 19 വയസ്സിനു താഴെ ആണ്‍: എല്‍എംഎച്ച്എസ്എസ് മംഗലംഡാം, ജിഎച്ച്എസ്എസ് കിഴക്കഞ്ചേരി. ക്രിക്കറ്റ്: 19 വയസ്സിനു താഴെ എഎസ്എംഎംആലത്തൂര്‍, സിഎഎച്ച്എസ് ആയക്കാട്. ഹോക്കി: 17 വയസ്സിനും, 19 വയസ്സിനും താഴെ ആണ്‍: മേരിമാതാ ഹയര്‍സെക്കന്ററി സ്‌കൂള്‍ പന്തലാംപാടം, കെസിപി ഹയര്‍സെക്കന്ററി സ്‌കൂള്‍ കാവശ്ശേരി. പെണ്‍: കെസിപിഹയര്‍സെക്കന്ററി സ്‌കൂള്‍ കാവശ്ശേരി, മേരിമാതാ ഹയര്‍സെക്കന്ററി സ്‌കൂള്‍ പന്തലാംപാടം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss