|    Oct 19 Thu, 2017 11:44 pm

ആറ് വയസ്സുകാരന്‍ ഓട്ടോ ഓടിച്ചു; പിതാവ് അറസ്റ്റില്‍

Published : 8th October 2016 | Posted By: Abbasali tf

കാസര്‍കോട്: ആറ് വയസ്സുള്ള മകന് ഓട്ടോ ഓടിക്കാന്‍ അനുവദിച്ച പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. മീപ്പുഗിരി കാളിയങ്കാട്ടെ എസ് കെ സുബ്രഹ്മണ്യ(48)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകീട്ട് മധൂര്‍ റോഡില്‍ വാഹനപരിശോധന നടത്തുന്നതിനിടയിലാണ് ആറ് വയസുള്ള മകനെ മടിയില്‍ ഇരുത്തി ഓട്ടോ ഓടിച്ച സുബ്രഹ്മണ്യനെ  പോലിസ് പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക