|    Mar 24 Fri, 2017 9:16 pm
FLASH NEWS

ആറാം നിലയില്‍ നിന്നും വീണ യുവാവ് രക്ഷപ്പെട്ടു

Published : 17th October 2016 | Posted By: mi.ptk

ഫുജൈറ:  ഹോട്ടലിന്റെ ആറാം നിലയില്‍ നിന്നും വീണ് പോളീഷ് പൗരന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 9 മണിക്ക് ഫുജൈറയിലെ ശൈഖ് ഹമാദ് ബിന്‍ അബ്ദുല്ല റോഡിലാണ് അപകടം നടന്നത്. എല്ലുകള്‍ക്ക് പൊട്ടലുകളുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ല. സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചതാണോ അതോ ആരെങ്കിലും അപായപ്പെടുത്താന്‍ ശ്രമിച്ചതാണോ എന്നറിയാനായി പോലീസ് അന്യേഷണം ആരംഭിച്ചിട്ടുണ്ട്. ഫുജൈറയില്‍ തന്നെയുള്ള ഒരേ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനൊന്നിച്ചായിരുന്നു ഹോട്ടലില്‍ മുറിയെടുത്തിരുന്നത്.

(Visited 17 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക