|    Aug 16 Wed, 2017 11:03 pm
FLASH NEWS
Home   >  Kerala   >  

ആറന്‍മുളയില്‍ വള്ളസദ്യക്കെത്തിയ പള്ളിയോടം മറിഞ്ഞു

Published : 13th August 2017 | Posted By: mi.ptk

ആറന്‍മുള: ആറന്‍മുളയില്‍ വള്ളസദ്യക്ക് വന്ന പള്ളിയോടം മറിഞ്ഞു. നെല്ലിക്കല്‍ പള്ളിയോടമാണ് മറിഞ്ഞത്. ധീര ജവാന്‍ ജ്യോതി സ്മാരകത്തിനു സമീപമായിരുന്നു അപകടം.റസ്‌ക്യുബോട്ടുകള്‍ എല്ലാവരെയും രക്ഷപെടുത്തിയതായി പളളിയോട സേവാ സംഘം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക