|    Oct 23 Mon, 2017 12:25 pm
FLASH NEWS
Home   >  Kerala   >  

ആറന്മുള ജലോത്സവത്തിനിടെ പള്ളിയോടം മറിഞ്ഞു

Published : 17th September 2016 | Posted By: mi.ptk

പത്തനംതിട്ട: ആറന്‍മുള ഉതൃട്ടാതി ജലോല്‍സവത്തില്‍ ബി ബാച്ചില്‍ തൈമറവുംകര ജേതാക്കള്‍. ബി ബാച്ച് പള്ളിയോടങ്ങളുടെ ഫൈനലിനിടയില്‍ മംഗലം പള്ളിയോടം മറിഞ്ഞു. ഫൈനലിനിടയില്‍ ഫിനീഷിങ് പോയിന്റിന് തൊട്ടുമുമ്പായാണ് മറിഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക