|    Oct 16 Tue, 2018 8:20 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആറന്മുള ഉത്രട്ടാതി ജലോല്‍സവം ഇന്ന്

Published : 8th September 2017 | Posted By: fsq

 

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലോല്‍സവം ഇന്നു നടക്കും. ഇതിനോട് അനുബന്ധിച്ചുള്ള ജലമേള ഉച്ചയ്ക്ക് 1.30ന് ആറന്മുള സത്രക്കടവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മല്‍സര വള്ളംകളി ഉദ്ഘാടനം ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss