|    Mar 29 Wed, 2017 11:07 am
FLASH NEWS

ആര്‍ എസ് എസ്സിന്റെ ‘നൊബേല്‍’ പുരസ്‌കാരം വരുന്നു

Published : 19th October 2016 | Posted By: frfrlnz

rss
ന്യൂഡല്‍ഹി: ആര്‍ എസ് എസ്സിന്റെ നൊബേല്‍ പുരസ്‌കാരം നിലവില്‍ വന്നു.സമാധാനം, മനുഷ്യാവകാശം, സാഹിത്യം, കല, ശാസ്ത്രം, വിദ്യാഭ്യാസം എന്നീ വിഭാഗങ്ങളിലാണ് ആര്‍എസ്എസ് നോബൈല്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. നൈമിഷ്യ സമ്മാന്‍ എന്ന പേരിലുള്ള പുരസ്‌കാരത്തിന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം അനുമതി നല്‍കി. ആദ്യ പുരസ്‌കാരം അടുത്തമാസം വാരാണാസിയില്‍ പ്രഖ്യാപിക്കും. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഇന്ത്യക്കാരും വിദേശികളും ജൂറിയിലുണ്ടാവും. 220 കോടിയാണ് പുരസ്‌കാരത്തിന്റെ ബജറ്റ്. 70 കോടി പുരസ്‌കാരത്തിനും ബാക്കിയുള്ളത് പരിപാടിക്കുമായാണ് കണക്കാക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day