|    Jul 22 Sun, 2018 3:05 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആര്‍ജെഡി എംഎല്‍എക്ക് ഫോണില്‍

Published : 13th September 2017 | Posted By: fsq

 

ഭീഷണി: 20 ലക്ഷം ആവശ്യപ്പെട്ടുമോട്ടിഹാരി: ആര്‍ജെഡി എംഎല്‍എ ഫൈസല്‍ റഹ്മാനെ പണമാവശ്യപ്പെട്ട് ഫോണില്‍ ഭീഷണിപ്പെടുത്തിയതായി പരാതി. ഫോണ്‍ വിളിച്ച് 20 ലക്ഷം ആവശ്യപ്പെട്ട അജ്ഞാതന്‍ ഒരാഴ്ചയ്ക്കകം പണം നല്‍കിയില്ലെങ്കില്‍ ഫലം അനുഭവിക്കേണ്ടി വരുമെന്നും അറിയിച്ചതായി എംഎല്‍എ പറഞ്ഞു. ബിഹാറിലെ ചമ്പാരന്‍ ജില്ലയിലെ ധാക്കാ നിയോജക മണ്ഡലത്തിലെ എംഎല്‍എയാണ് ഫൈസല്‍ റഹ്മാന്‍. എംഎല്‍എ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss