|    Nov 19 Mon, 2018 11:01 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആര്‍എസ്എസ് സഹയാത്രികന്‍ ഗുരുമൂര്‍ത്തി ആര്‍ബിഐയിലേക്ക്‌

Published : 9th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ആര്‍എസ്എസ് സഹയാത്രികനും സാമ്പത്തിക നിരീക്ഷകനുമായ എസ് ഗുരുമൂര്‍ത്തിയെയും സതീഷ് കാശിനാഥ് മറാത്തയെയും റിസര്‍വ് ബാങ്കിന്റെ അനൗദ്യോഗിക ഡയറക്ടര്‍മാരായി തിരഞ്ഞെടുത്തു. നാല് വര്‍ഷത്തേക്കാണ് നിയമനം. പ്രധാനമന്ത്രി അധ്യക്ഷനായ ക്യാബിനറ്റിന്റെ നിയമന സമിതിയാണ് നിയമനം നടത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss