|    Jan 21 Sun, 2018 10:35 am
FLASH NEWS

ആര്‍എസ്എസ് വര്‍ഗീയതയ്്‌ക്കെതിരേ കാംപസ് ഫ്രണ്ട് പ്രതിഷേധം

Published : 3rd August 2017 | Posted By: fsq

 

മണ്ണഞ്ചേരി: ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയതയ്ക്ക് എതിരേ വിദ്യാര്‍ഥികളുടെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണമെന്ന് കാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ ഖജാഞ്ചി മുഹമ്മദ് റിയാദ്. ആര്‍എസ്എസ് വര്‍ഗീയതയ്്തക്കെതിരേ കാംപസ് ഫ്രണ്ട് മണ്ണഞ്ചേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംഘപരിവാര്‍ ബീഫിന്റെ പേരില്‍ രാജ്യത്ത് നടത്തുന്ന മുസ്‌ലിം,ദലിത് വേട്ടയ്്‌ക്കെതിരേ കാംപസ് ഫ്രണ്ട് ദേശവ്യാപകമായി സംഘടിപ്പിക്കുന്ന കാംപയിന്റെ ഭാഗമായി മണ്ണഞ്ചേരി ഗ.വ ഹൈസ്‌കൂളില്‍ കാംപസ് ഫ്രണ്ട് സ്‌കൂള്‍ യൂനിറ്റ് ഹസ്തസാക്ഷ്യം നടത്തി പ്രതിഷേധിച്ചത്.ഏരിയാ കമ്മിറ്റി അംഗങ്ങളായ അഫ്‌സല്‍,അമീന്‍,സാലി, യൂനിറ്റ് പ്രസിഡന്റ് അജാസ്,സെക്രട്ടറി ദര്‍വേഷ്  പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day