|    Jul 24 Mon, 2017 4:26 am
FLASH NEWS
Home   >  National   >  

ആര്‍എസ്എസ്സിനെ എതിര്‍ക്കുന്ന പോലെ ഐസ്സിനേയും എതിര്‍ക്കും: ഗുലാം നബി ആസാദ്

Published : 12th March 2016 | Posted By: sdq

rss-4_647_102415080947
ന്യൂഡല്‍ഹി: രാജ്യത്തെ മുസ്്‌ലിംകള്‍ ആര്‍എസ്എസ്സിനേയും ഐഎസ്‌ഐഎസ്സിനേയും ഒരു പോലെയാണ് കാണുന്നതെന്നും ഒരു പോലെ എതിര്‍ക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്.
ആര്‍എസ്എസ്സിനെ എതിര്‍ക്കുന്ന രീതിയില്‍ തന്നെ തങ്ങള്‍ ഐഎസ്‌ഐഎസ്സിനേയും എതിര്‍ക്കും. അക്രമത്തിന്റെ കാര്യത്തില്‍ െഎസ്സിനേക്കാള്‍ ഒട്ടും മോശമല്ല സംഘപരിവാറെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ജംഇയത്തുല്‍ ഉലമാ ഹിന്ദിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക