|    Apr 25 Tue, 2017 8:05 pm
FLASH NEWS

ആര്യന്‍ റോബന്‍ വീണ്ടും ഹോളണ്ട് ടീമില്‍

Published : 6th November 2016 | Posted By: SMR

ആംസ്റ്റര്‍ഡാം: സൂപ്പര്‍ താരം ആര്യന്‍ റോബന്‍ ഒരിടവേളയ്ക്കുശേഷം ഹോളണ്ട് ദേശീയ ടീമില്‍ തിരിച്ചെത്തി. ലക്‌സംബര്‍ഗിനെതിരേ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരത്തിനുള്ള ടീമിലാണ് താരം ഇടംപിടിച്ചത്.
ഒരു വര്‍ഷത്തിനിടെ ആദ്യമായാണ് റോബന് ഓറഞ്ച് ജഴ്‌സി അണിയാന്‍ അവസരം ലഭിക്കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day