|    Oct 23 Mon, 2017 2:38 am
Home   >  Todays Paper  >  page 7  >  

ആരോഗ്യ മേഖലയില്‍ ഇന്ത്യ ഏറെ പിന്നില്‍

Published : 23rd September 2016 | Posted By: SMR

ന്യൂഡല്‍ഹി: ശുചിത്വം, അന്തരീക്ഷ മലിനീകരണം തുടങ്ങിയവയില്‍ ഭൂട്ടാന്‍, ബോട്‌സ്വാന, സിറിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ക്ക് പന്നിലാണ് ഇന്ത്യയെന്ന് യുഎന്‍ ആരോഗ്യ സര്‍വെ. സാമ്പത്തിക വളര്‍ച്ചയ്ക്ക് ആനുപാതികമായി ആരോഗ്യമേഖലയില്‍ ഇന്ത്യക്ക് വളര്‍ച്ചയില്ലെന്നും സര്‍വെ പറയുന്നു. 188 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 143ാമതാണുള്ളത്. 149ാം സ്ഥാനം പാകിസ്താനും 151ാം സ്ഥാനത്ത് ബംഗ്ലാദേശുമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക