|    Jan 19 Thu, 2017 10:47 pm
FLASH NEWS

ആയുധവേട്ട: എസ്ഡിപിഐ പ്രകടനം നടത്തി

Published : 19th October 2016 | Posted By: Abbasali tf

കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് ആയുധശേഖരം പിടികൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ കണ്ണൂര്‍ മണ്ഡലം കമ്മിറ്റി നഗരത്തില്‍ പ്രകടനം നടത്തി. സ്റ്റേറ്റ് ബാങ്ക് പരിസരത്തു നിന്നാരംഭിച്ച പ്രകടനം മുനീശ്വരന്‍ കോവില്‍ വഴി പഴയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് പി സി ഷഫീഖ്, സെക്രട്ടറി സി എച്ച് ഫാറൂഖ്, മേഖലാ പ്രസിഡന്റ് എ ആസാദ്, സെക്രട്ടറി ഫാറൂഖ്, ജില്ലാ കമ്മിറ്റിയംഗം ബി ശംസുദ്ദീന്‍ മൗലവി നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക