|    Dec 14 Thu, 2017 10:01 am
FLASH NEWS

ആയുധങ്ങള്‍ പിടികൂടി

Published : 29th October 2017 | Posted By: fsq

 

തലശ്ശേരി: കൊളശ്ശേരി കോമത്തുപാറയില്‍നിന്ന് ആയുധങ്ങള്‍ പിടികൂടി. കോളാരി ക്ഷേത്രത്തിന് സമീപത്തെ ആള്‍താമസമില്ലാത പറമ്പില്‍നിന്നാണ് പിടിയുള്ള രണ്ട് വാളും ഒരു ഇരുമ്പുവടിയും പിടിച്ചെടുത്തത്. ചാക്കില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തലശ്ശേരി എസ്‌ഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം നടത്തിയ പരിശോധനയിലാണു ആയുധങ്ങള്‍ കണ്ടെത്തിയത.്

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക