|    Nov 25 Sat, 2017 5:09 pm
FLASH NEWS
Home   >  Kerala   >  

ആയിരം ഉടനെയില്ലെന്ന് ധനമന്ത്രി

Published : 17th November 2016 | Posted By: G.A.G

arun-jaitley

ന്യൂഡല്‍ഹി : ആയിരം രൂപയുടെ നോട്ടുകള്‍ ഉടനെ പുറത്തിറക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.
22500 എടിഎമ്മുകള്‍ ഇന്നുമുതല്‍ പുനക്രമീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കുമെന്നും മന്ത്രി അറിയിച്ചു.
ഇപ്പോള്‍ രണ്ടുലക്ഷം എടിഎമ്മുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അസാധു നോട്ടുകള്‍ മാറുന്നതിന്റെ പരിധി കുറച്ചത് ദുരുപയോഗം തടയാനാണെന്നും അദ്ദേഹം വിശദീകരിച്ചു.
മൂന്നുമാസത്തിനുള്ളില്‍ ആയിരം രൂപയുടെ നോട്ടുകള്‍ പുറത്തിറങ്ങുമെന്നായിരുന്നു സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക