|    Dec 16 Sat, 2017 11:04 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ആഫ്രിക്കന്‍ യൂനിയനിലേക്ക് തിരിച്ചുപോവാന്‍ തയ്യാറായി മൊറോക്കോ

Published : 16th July 2016 | Posted By: SMR

റബാത്: ആഫ്രിക്കന്‍ യൂനിയനിലേക്ക് തിരിച്ചുപോവാന്‍ തയ്യാറെന്ന് മൊറോക്കോ. മൂന്നു പതിറ്റാണ്ടു മുമ്പാണ് സംഘടനയില്‍ നിന്നും മൊറോക്കോ പുറത്തുപോയത്. നാളെ റുവാണ്ടയില്‍ നടക്കുന്ന 27ാമത് എയു സമ്മേളനത്തില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് മോറോക്കോ നയതന്ത്രജ്ഞന്‍ അക്ബര്‍ അല്‍ യൂം ദിനപത്രത്തോടു പറഞ്ഞു. അതേസമയം, മുഹമ്മദ് ആറാമന്‍ രാജാവ് എയു സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക