|    Dec 16 Sat, 2017 7:11 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ആഫ്രിക്കന്‍ ആനകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്

Published : 26th September 2016 | Posted By: SMR

ജനീവ: ആഫ്രിക്കന്‍ ആനകളുടെ എണ്ണത്തില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കുറവാണ് ഇപ്പോഴുണ്ടായതെന്ന് ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ (ഐയുസിഎന്‍). ആനക്കൊമ്പിനായുള്ള വേട്ടയാണ് ആഫ്രിക്കന്‍ ആനകളുടെ എണ്ണം വലിയതോതില്‍ കുറയുന്നതിനു കാരണമെന്നും ഐയുസിഎന്‍ റിപോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആഫ്രിക്കന്‍ ആനകളുടെ എണ്ണം 4.15 ലക്ഷത്തില്‍ നിന്ന് 1.11 ലക്ഷമായി കുറഞ്ഞതായും റിപോര്‍ട്ടില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക