|    May 30 Tue, 2017 2:38 am
FLASH NEWS

ആപ് വഴിതെറ്റിച്ചു; 3000 അടി താഴ്ചയില്‍ വീണ് 53കാരി മരിച്ചു

Published : 29th August 2016 | Posted By: SMR

ലണ്ടന്‍: സ്മാര്‍ട്ട് ഫോണിലെ ദിശാനിര്‍ണയ ആപ് തെറ്റായ വഴികാണിച്ചതിനെത്തുടര്‍ന്ന് മലയിടുക്കിലേക്ക് വീണ് 53കാരി മരിച്ചു. ബ്രിട്ടനിലെ സ്‌നോഡോണിയയിലെ ട്രൈഫാന്‍ പര്‍വതശിഖരത്തില്‍ വച്ചായിരുന്നു അപകടം. ജേണ്‍ വില്‍സണ്‍ ആണു മരിച്ചത്. ഫോണിലെ മാപ്പിങ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചപ്പോള്‍ കണ്ടെത്തിയ വഴിയേ സഞ്ചരിച്ചതിനെത്തുടര്‍ന്ന് 3000ത്തോളം അടി താഴ്ചയിലേക്ക് ഇവര്‍ വീഴുകയായിരുന്നെന്ന് ബ്രിട്ടണിലെ ടെലഗ്രാഫ് പത്രം റിപോര്‍ട്ട് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day