|    Jul 25 Tue, 2017 2:39 pm
FLASH NEWS
Home   >  News now   >  

ആന്‍ഡി മുറേ വിംബിള്‍ഡണ്‍ ജേതാവ്

Published : 10th July 2016 | Posted By: G.A.G

ലണ്ടന്‍: കാനഡയുടെ മിലോസ് റോനിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ച് ബ്രിട്ടീഷ് സൂപ്പര്‍ താരം ആന്‍ഡി മുറേ രണ്ടാംവട്ടവും വിംബിള്‍ഡണ്‍ ജേതാവ്. സ്‌കോര്‍: 6-4, 7-6, 7-6. മുറേയെുടെ മൂന്നാം ഗ്രാന്‍സ്‌ളാം കിരീടമാണിത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക