|    Apr 25 Tue, 2017 4:27 am
FLASH NEWS

ആന്‍ഡി മുറേയ്ക്ക് എറ്റിപി കിരീടം

Published : 16th November 2016 | Posted By: SMR

ലണ്ടന്‍: എറ്റിപി ടെന്നീസ് ടൂര്‍ണമെന്റ് കിരീടം ആന്‍ഡി മുറേ സ്വന്തമാക്കി. ഫൈനലില്‍ മാറിന്‍ സിലിക്കിനെ കീഴടക്കിയാണ് മുറേ തന്റെ 20താം കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്ത മുറേ നേരിട്ട സെറ്റുകള്‍ക്കാണ് സിലിക്കിനെ തകര്‍ത്തത്. സ്‌കോര്‍ 6-3, 6-2.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day