|    Jan 23 Tue, 2018 4:04 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആന്‍ട്രിക്‌സ് കേസ്: സിബിഐ നാല് രാഷ്ട്രങ്ങളുടെ സഹായം തേടി

Published : 9th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ആന്‍ട്രിക്‌സ്-ദേവാസ് ഇടപാട് കേസില്‍ സിബിഐ നാല് രാജ്യങ്ങളുടെ സഹായം തേടി. ഫ്രാന്‍സ്, മൊറീഷ്യസ്, അമേരിക്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളോടാണ് സിബിഐ ദേവാസ് മള്‍ട്ടിമീഡിയയുടെയും ഇതിന്റെ മാതൃകമ്പനിയുടെയും വിവരങ്ങള്‍ ആരാഞ്ഞത്. ഈ കമ്പനികളുടെ സാമ്പത്തിക വിവരങ്ങള്‍ സിംഗപ്പൂര്‍, മൊറീഷ്യസ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള നിക്ഷേപവിവരങ്ങള്‍ എന്നിവയാണ് സിബിഐ നാലു രാജ്യങ്ങളോടും ആവശ്യപ്പെട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day