|    May 23 Wed, 2018 8:07 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആന്ധ്രപ്രദേശ് : എന്‍ഡിഎ ഇതര കക്ഷികള്‍ ഒന്നിക്കുന്നു

Published : 6th June 2017 | Posted By: fsq

 

ഗണ്ഡൂര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗണ്ഡൂരില്‍ നടന്ന പൊതുയോഗത്തില്‍ എന്‍ഡിഎ ഇതര കക്ഷികളിലെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. ആന്ധ്രപ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവാണ് ലക്ഷ്യമെന്നും ഭരണത്തില്‍ വന്നതിനു ശേഷം ഉത്തരവാദിത്വങ്ങള്‍ മാനിക്കുമെന്നും യോഗത്തില്‍ രാഹുല്‍ഗാന്ധി പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ജനതാദള്‍ നേതാവ് ശരത് യാദവ്, സിപിഐ ജനറല്‍ സെക്രട്ടറി സുരവരം സുധാകര്‍ റെഡ്ഡി, ആര്‍ജെഡി നേതാവ് ജയപ്രകാശ് യാദവ്, എന്‍സിപി നേതാവ് ശരത് പവാര്‍, സിപിഎം നേതാവ് സീതാറാം യെച്ചൂരി എന്നിവും യോഗത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss