|    Jun 18 Mon, 2018 10:47 pm
Home   >  Arts & Literature  >  Art  >  

ആധാര്‍ കാര്‍ഡിലെ പഴുതുകള്‍ തുറന്നുകാട്ടി; വിശാലിന്റെ ഇരുമ്പ് തിരൈക്കെതിരേ ബിജെപി-Video

Published : 27th May 2018 | Posted By: mtp rafeek


ചെന്നൈ:  മെര്‍സലിന് പിന്നാലെ വിശാലിന്റെ പുതിയ ചിത്രമായ ഇരുമ്പ് തിരൈക്കെതിരേയും ബിജെപി രംഗത്ത്. ഡിജിറ്റല്‍ ഇന്ത്യ, ആധാര്‍ കാര്‍ഡ്, നോട്ട് നിരോധനം എന്നിവയെ വിമര്‍ശിക്കുന്ന ഭാഗമാണ് ബിജെപിയെ ചൊടിപ്പിച്ചത്. ബിജെപിയുടെ ഭീഷണിയെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് ദിവസം തമിഴ്‌നാട്ടിലെ തിയേറ്ററുകള്‍ക്ക് സുരക്ഷയൊരുക്കിയിരുന്നു.

പിഎസ് മിത്രനാണ് ഇരുമ്പ് തിരൈ സംവിധാനം ചെയ്തിരിക്കുന്നത്.  വിശാലിനു പുറമേ റോബോ ശങ്കര്‍, വിന്‍സന്റ് അശോകന്‍, ഡല്‍ഹി ഗണേഷ് എന്നിവരാണ് ഇരുമ്പ് തിരൈയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ജോര്‍ജ് സി വില്യംസ് ഛായാഗ്രഹണവും, യുവന്‍ശങ്കര്‍ രാജ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss