|    Jul 22 Sun, 2018 12:36 pm
FLASH NEWS
Home   >  News now   >  

ആദ്യ മല്‍സരത്തിന് ശേഷം ഇന്ത്യന്‍ കിക്ക്‌ബോക്‌സര്‍ ഹൃദയാഘാതം മൂലം മരിച്ചു

Published : 24th September 2017 | Posted By: ev sports

സിംഗപ്പൂര്‍ സിറ്റി: ഇന്ത്യന്‍ വംശജനായ കിക്ക് ബോക്‌സര്‍ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് മരിച്ചു. സിംഗപ്പൂരില്‍ നടന്ന ഏഷ്യാ ഫൈറ്റിങ് ചാംപ്യന്‍ഷിപ്പ്  ബോക്‌സിങ് മല്‍സരത്തില്‍ പങ്കെടുത്ത് ശേഷം ഒരു മണിക്കൂര്‍ കഴിയുന്നതിനിടെയാണ് 32കാരനായ പ്രദീപ് സുബ്രമണ്യന്‍ മരിച്ചത്.
സിംഗപ്പൂരിന്റെ സ്റ്റീവന്‍ ലിനുമായായിരുന്നു ഇദ്ദേഹം മല്‍സരിച്ചത്. തുടര്‍ന്ന് ഒരു മണിക്കൂറിനു ശേഷം പ്രാദേശിക സമയം ഒരു മണിയോടെയാണ് മരണം നടന്നത്.  കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് സംഘാടകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss