|    Nov 13 Tue, 2018 11:10 pm
FLASH NEWS
Home   >  Sports  >  Football  >  

ആദ്യ പകുതിയില്‍ പോളണ്ടിനെതിരേ കൊളംബിയ മുന്നില്‍

Published : 25th June 2018 | Posted By: vishnu vis


കസാന്‍: ഗ്രൂപ്പ് എച്ചിലെ പോളണ്ട് – കൊളംബിയ മല്‍സരം ആദ്യ പകുതി പിന്നിടുമ്പോള്‍ ഒരു ഗോളിന് കൊളംബിയ. മുന്നിട്ട് നില്‍ക്കുന്നു. 40ാം മിനിറ്റില്‍ ഹാമിഷ് റോഡ്രിഗസിന്റെ അസിസ്റ്റിനെ ഹെഡ്ഡറിലൂടെ മിന വലയിലെത്തിക്കുകയായിരുന്നു. പന്തടക്കത്തിലും 58 ശതമാനം ആധിപത്യം കൊളംബിയക്കൊപ്പമാണ്. കൊളംബിയ മൂന്ന് തവണ ഗോള്‍ശ്രമം നടത്തിയപ്പോള്‍ രണ്ട് തവണ പോളണ്ട് ഗോളിനായി ശ്രമിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss