|    Mar 29 Wed, 2017 6:59 am
FLASH NEWS

ആദ്യ ഐപിഎല്‍ മല്‍സരത്തിന് ഹൈക്കോടതി അനുമതി

Published : 8th April 2016 | Posted By: SMR

മുംബൈ: വരള്‍ച്ചമൂലം ആദ്യത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് നല്‍സരം റദ്ദാക്കണമെന്ന ഹരജി ബോംബെ ഹൈക്കോടതി തള്ളി. നാളെ വാംഗഡെ സ്‌റ്റേഡിയത്തില്‍ ആദ്യത്തെ മല്‍സരം നേരത്തേ നിശ്ചയിച്ചപ്രകാരം നടത്താമെന്നു കോടതി വ്യക്തമാക്കി.
മല്‍സരം റദ്ദാക്കാന്‍ ആവശ്യപ്പെടുന്ന ഹരജി വളരെ വൈകിയാണു സമര്‍പ്പിച്ചതെന്നും കോടതി പറഞ്ഞു.
ഹരജി കോടതി ഈ മാസം 12നു വീണ്ടും പരിഗണിക്കും. മഹാരാഷ്ട്രയുടെ അടിയന്തര പ്രശ്‌നമായ വരള്‍ച്ച പരിഹരിക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തി വേണമെന്നും കോടതി ആവശ്യപ്പെട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day