|    Jul 22 Sun, 2018 6:26 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആദിവാസി ബാലികയ്ക്ക് പീഡനം; കേസെടുത്തു

Published : 19th September 2017 | Posted By: fsq

 

മറയൂര്‍:  മറയൂരിലെ ചെറുവാട് ആദിവാസി കോളനിയിലെ ബാലികയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പോലിസ് കേസെടുത്തു. ചൈ ല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മറയൂര്‍ പോലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇടുക്കി വനിതാ സെല്‍ എസ്‌ഐ സൈനബയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. മൂന്നാര്‍ സിഐ സാം ജോസിനാണ് അന്വേഷണ ചുമതല. പ്രതിക്കും പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് പോലിസ് നല്‍കുന്ന വിവരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss