|    Oct 21 Sun, 2018 8:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആദിവാസി പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്തു

Published : 9th September 2017 | Posted By: fsq

 

ധുംക: കൂട്ടുകാരോടൊത്ത് സര്‍വകലാശാല കാംപസിനരികിലൂടെ പോവുകയായിരുന്ന ആദിവാസി പെണ്‍കുട്ടിയെ ആറംഗസംഘം കൂട്ടബലാല്‍സംഗം ചെയ്തു. കൂട്ടുകാരന്‍ ആദിവാസിയല്ല. അതിനാല്‍ പിഴയായി 5100 രൂപയും മൊബൈല്‍ ഫോണും നല്‍കണമെന്നാണ് സംഘം ആദ്യം ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇരുവരെയും നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. ശേഷം അക്രമികളും പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. ജാര്‍ഖണ്ഡിലെ ധുംക ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് 12 പേരെ പോലിസ് അറസ്റ്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss