|    Dec 16 Sat, 2017 8:35 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആദിവാസികളുടെ കൂട്ട ആത്മഹത്യ അന്വേഷിക്കും

Published : 10th August 2017 | Posted By: fsq

 

തിരുവനന്തപുരം: അരുവിക്കരയിലെ പാലോട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ 45 ആദിവാസികള്‍ ആത്മഹത്യ ചെയ്ത സംഭവം ഗൗരവകരമായി കാണുന്നുവെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ എ പി അനില്‍കുമാര്‍ ചൂണ്ടിക്കാണിച്ച പ്രശ്‌നത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2012 മുതല്‍ 2017 വരെയുള്ള കാലയളവിലാണ് ഈ മരണങ്ങള്‍ നടന്നത്. ഇക്കാര്യം ഗൗരവമായി കാണണമന്നും എ പി അനില്‍കുമാര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss