|    Mar 26 Sun, 2017 3:23 am
FLASH NEWS

ആത്മഹത്യാ പ്രേരണ: 6 സന്യാസിമാര്‍ക്ക് എതിരേ കേസ്

Published : 30th July 2016 | Posted By: SMR

നാസിക്: 20കാരനായ അനുയായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ആറു സന്ന്യാസിമാര്‍ക്കെതിരേ പോലിസ് ആത്മഹത്യാ പ്രേരണയ്ക്കു കേസെടുത്തു.
കഴിഞ്ഞ വര്‍ഷം കുംഭമേളയ്ക്കിടയില്‍ നാസിക്കിലെ സാധുഗ്രാമില്‍ 20കാരനായ ബജറംഗിദാസ് ആണ് ആത്മഹത്യ ചെയ്തത്. ദാസിന്റെ രക്ഷിതാക്കളുടെ പരാതിയിലാണു കേസെടുത്തത്.

(Visited 12 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക