|    Aug 18 Fri, 2017 6:54 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ച് കേരളാ കോണ്‍ഗ്രസ് (എം)

Published : 13th August 2017 | Posted By: fsq

 

കോട്ടയം: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ അനുകൂലിച്ച് കേരളാ കോണ്‍ഗ്രസ് (എം) രംഗത്ത്. പ്രകൃതിക്ക് കോട്ടം തട്ടാത്തവിധം ആതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, കേരളത്തിന് സാധ്യമായതും അനുയോജ്യമായതും ജലവൈദ്യുത പദ്ധതിയാണെന്നുമായിരുന്നു പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍  പി ജെ ജോസഫ് അഭിപ്രായപ്പെട്ടത്. കോട്ടയത്തെ പാര്‍ട്ടി ആസ്ഥാനത്ത് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനെത്തിയതായിരുന്നു ഇരുവരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക