|    Nov 24 Fri, 2017 6:34 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആതിരപ്പിള്ളി : ജനിക്കാത്ത കുട്ടിക്ക് നൂല് കെട്ടുന്നത്പോലെയെന്ന് കാനം

Published : 11th August 2017 | Posted By: fsq

 

തിരുവനന്തപുരം: ആതിരപ്പിള്ളിയിലെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെ ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുകയോ ലൈന്‍ വലിക്കുകയോ ചെയ്താല്‍ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനമാവില്ലെന്നും കാനം രാജേന്ദ്രന്‍. കുട്ടി ജനിക്കാതെ നൂല് കെട്ടിയതുപോലെയാണ് ഇപ്പോഴത്തെ നിര്‍മാണപ്രവര്‍ത്തനമെന്നും കാനം പറഞ്ഞു. പദ്ധതി തുടങ്ങിയെന്നു പറയുന്നതില്‍ കാര്യമില്ല. പദ്ധതിയുടെ ഡിപിആര്‍ (ഡീറ്റെയില്‍ഡ് പ്രൊജക്റ്റ് റിപോര്‍ട്ട്) പോലും സമര്‍പ്പിച്ചിട്ടില്ലെന്നും കാനം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക