|    Aug 20 Sun, 2017 7:50 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആണവോര്‍ജശേഷി ഇരട്ടിയാക്കും : കേന്ദ്രമന്ത്രി

Published : 13th August 2017 | Posted By: fsq

 

മുംബൈ: ഇന്ത്യയുടെ ആണവോര്‍ജ ഉല്‍പാദനശേഷി ഇരട്ടിയാക്കുമെന്ന് കല്‍ക്കരി ഊര്‍ജമന്ത്രി പിയൂഷ് ഗോയല്‍. എന്നാല്‍, ആണവോര്‍ജം രാജ്യത്തിന്റെ പ്രധാന ഊര്‍ജസ്രോതസ്സാക്കില്ലെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 6800 മെഗാവാട്ട് ആണവോര്‍ജം ഇന്ത്യ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇത് 14,000 മെഗാവാട്ടാക്കി ഉയര്‍ത്താനാണ് ശ്രമം. ഇതിനായി തദ്ദേശീയ ഉപകരണങ്ങള്‍ തന്നെ ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക