|    Jul 16 Mon, 2018 6:49 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ആഘോഷത്തിനിടെ നാലു കുട്ടികള്‍ മുങ്ങിമരിച്ചു

Published : 6th September 2017 | Posted By: fsq

 

അബൂദബി:സ്വദേശികളായ നാലു കുട്ടികള്‍  അവധി ആഘോഷത്തിനിടെ മുങ്ങിമരിച്ചു. അബൂദബിയില്‍ നിന്നും 45 കി.മീ അകലെയുള്ള അല്‍ബഹിയയിലെ മല്‍സ്യവളര്‍ത്തു കേന്ദ്രത്തിലെ കുളത്തിലാണ് നാലുപേരും മരണപ്പെട്ടത്. മൂന്നാം പെരുന്നാള്‍ ദിനത്തിലാണ് സംഭവം. മരിച്ചവരെല്ലാം 10 നും 12നും ഇടയില്‍ പ്രായമുള്ളവരാണ്. പോലിസില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കുളത്തില്‍ മുങ്ങി കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss