|    Jan 23 Tue, 2018 1:51 am
FLASH NEWS
Home   >  Kerala   >  

ആഗസ്ത് 18ന് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക്

Published : 2nd August 2017 | Posted By: shins

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും മറ്റ് ആവശ്യങ്ങള്‍ ഉന്നയിച്ചും ആഗസ്റ്റ് 18ന് സ്വകാര്യ ബസ്സുകള്‍ സൂചനാ പണിമുടക്ക് നടത്തും. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ യോഗത്തിലാണ് തീരുമാനം. അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സെപ്തംബര്‍ 14 മുതല്‍ അനിശ്ചിതകാലത്തേക്ക് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കാനും യോഗത്തില്‍ തീരുമാനിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day