|    Jan 19 Thu, 2017 7:58 am
FLASH NEWS

ആക്‌സസ് ഇന്ത്യ തമിഴ്‌നാട് ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു

Published : 27th September 2016 | Posted By: SMR

ചെന്നൈ: ആക്‌സസ് ഇന്ത്യ പതിറ്റാണ്ടുകളായി വിദ്യാഭ്യാസ, വ്യക്തിത്വവികസന മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ചെന്നൈയിലെ പ്രമുഖ മനശ്ശാസ്ത്രജ്ഞന്‍ ഡോ. എം മുഹമ്മദ് ഇല്ല്യാസ്. ആക്‌സസ് ഇന്ത്യ തമിഴ്‌നാട് ചാപ്റ്റര്‍ ചെന്നൈയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാട് ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് ഫയാസ് അധ്യക്ഷത വഹിച്ചു. ആക്‌സസ് ഇന്ത്യ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. സി ടി സുലൈമാന്‍ മുഖ്യപ്രഭാഷണം നടത്തി. പോപുലര്‍ ഫ്രണ്ട് തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി മൊയ്തീന്‍ സംസാരിച്ചു. നാഷനല്‍ കോ-ഓഡിനേറ്റര്‍ സി കെ റാഷിദ് ആക്‌സസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക