|    Nov 21 Wed, 2018 10:23 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആക്റ്റിവിസ്റ്റുകളെ തടയും: മന്ത്രി

Published : 5th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷത്തിനായി നട തുറക്കുമ്പോള്‍ ഏതെങ്കിലും ആക്റ്റിവിസ്റ്റുകള്‍ ശബരിമലയിലേക്ക് എത്തിയാല്‍ തടയുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഗൂഢലക്ഷ്യങ്ങളുമായി വരുന്നവരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കില്ല. യുവതികളാരും ഇതുവരെ ശബരിമലയില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നും മന്ത്രി പറഞ്ഞു. മാധ്യമസ്വാതന്ത്ര്യത്തിനു സര്‍ക്കാര്‍ വില കല്‍പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss