ആക്രമണപദ്ധതി: ബെല്‍ജിയത്തില്‍ 12 പേര് അറസ്റ്റില്‍
Published : 19th June 2016 | Posted By: SMR
ബ്രസ്സല്‍സ്: ബെല്‍ജിയത്തില്‍ ആക്രമണപദ്ധതി തയ്യാറാക്കിയെന്നു സംശയിക്കുന്ന 12 പേരെ പോലിസ് അറസ്റ്റ് ചെയ്തു. തീവ്രവാദവിരുദ്ധ സമിതി രാജ്യത്തുടനീളമായി നടത്തുന്ന റെയ്ഡിനിടെ 40ഓളം പേരെ നേരത്തേ ചോദ്യംചെയ്തിരുന്നു. യൂറോകപ്പ് മല്‍സരം നടക്കുന്നതിനിടെ ബെല്‍ജിയത്തിലും ഫ്രാന്‍സിലും കനത്ത ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുകയാണ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.