|    Jan 19 Thu, 2017 6:30 pm
FLASH NEWS

ആക്രമണത്തിന് മൂര്‍ച്ച കൂട്ടണമെന്ന് താരങ്ങളോട് ലോ

Published : 14th June 2016 | Posted By: SMR

പാരിസ്: പോളണ്ടിനെതിരേ വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഗ്രൂപ്പ് സിയിലെ രണ്ടാമത്തെ മല്‍സരത്തില്‍ കൂടുതല്‍ ആക്രമിച്ചു കളിക്കണമെന്ന് ജര്‍മന്‍ താരങ്ങളോട് കോച്ച് ജോക്വിം ലോ ആവശ്യപ്പെട്ടു. ഈ മല്‍സരത്തില്‍ ജയിക്കുന്നവര്‍ ഗ്രൂപ്പ് ചാംപ്യന്‍മാരാവാനാണ് സാധ്യത.
”പോളണ്ടും ആദ്യ മല്‍സരം ജയിച്ചതിനാല്‍ അടുത്ത കളി ആവേശകരമാവുമെന്നുപ്പാണ്. ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരെ നിശ്ചയിക്കുന്നതില്‍ ജര്‍മനി – പോളണ്ട് മല്‍സരം നിര്‍ണയാകമാവും. പോളണ്ട് ശക്തമായ ടീമാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ ആക്രമിച്ചു കളിച്ചെങ്കി ല്‍ മാത്രമേ അവരെ കീഴടക്കാനാവുകയുള്ളൂ”- ലോ വിശദമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക