|    Jan 25 Wed, 2017 5:13 am
FLASH NEWS

ആക്രമണങ്ങള്‍ക്ക് ആഹ്വാനം നല്‍കുന്നത് അമിത് ഷാ: കോടിയേരി

Published : 16th October 2016 | Posted By: mi.ptk

kodiyeri-n

തിരുവനന്തപുരം: കണ്ണൂരില്‍ സിപിഎമ്മിനെതിരായ ആക്രമണങ്ങള്‍ക്ക് ആഹ്വാനം നല്‍കുന്നത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് മുന്നോട്ട് വന്നാല്‍ സമാധാന ചര്‍ച്ചകള്‍ക്ക് സപിഎം തയാറാണെന്നും കോടിയേരി വ്യക്തമാക്കി. ആര്‍എസ്എസ് പ്രവര്‍ത്തകരോട് സംയമനം പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെടണമെന്നും കോടിയേരി പറഞ്ഞു. സിപിഎം നേതാവ് മോഹനന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 259 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക