|    Aug 17 Thu, 2017 12:58 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആകാശ ഊഞ്ഞാല്‍ ദുരന്തം: പരിപാടി പഞ്ചായത്തിന്റെ അറിവോടെയെന്ന് കലക്ടര്‍

Published : 1st November 2016 | Posted By: SMR

പത്തനംതി: ആകാശ ഊഞ്ഞാല്‍ തകര്‍ന്ന് രണ്ട് കുികള്‍ മരിക്കാനിടയായ പരിപാടി ചിറ്റാര്‍ പഞ്ചായത്തിന്റെ അറിവോടെയാണ് നടന്നെതന്ന് കലക്ടറുടെ റിപോര്‍്. സംഘാടകരില്‍നിന്നു പഞ്ചായത്ത് വിനോദനികുതിയിനത്തില്‍ 20,000 രൂപ ഈടാക്കിയിരുന്നു.  എന്നാല്‍ രേഖാമൂലം അനുമതി നല്‍കിയിരുന്നില്ല. പരിപാടി ഉദ്ഘാടനം ചെയ്തത് പഞ്ചായത്ത് പ്രസിഡന്റാണെന്നും ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങള്‍ സന്നിഹിതരായിരുന്നെന്നും റിപോര്‍ിലുണ്ട്. സംസ്ഥാന മനുഷ്യാവകാശ കീഷനാണ് കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക