|    Jan 24 Tue, 2017 8:33 am

ആകാശത്തു നിന്നു വീണത് ഉല്‍ക്കയെന്ന് സംശയം

Published : 19th October 2016 | Posted By: Abbasali tf

വണ്ടിപ്പെരിയാര്‍: ബോയ്‌സ് എസ്‌റ്റേറ്റില്‍ ആകാശത്തു നിന്നു വീണ വസ്തു ഉല്‍ക്കയാണെന്ന് സംശയം. ഇന്നലെ വൈകിട്ട് 6.40നാണ് കമ്പിലെയിന്‍ ഭാഗത്ത് ഒട്ടോറിക്ഷയുടെ മുമ്പില്‍ പാറക്കല്ലിനോടു സമാനതയുഉള വസ്തു വീണത്.ഓട്ടോറിക്ഷാ ഡ്രൈവര്‍ പി ഡി ജോസഫ് അറിയിച്ചതിനെ തുടര്‍ന്നു വസ്തു രാത്രിയില്‍ പെരുവന്താനം പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചു സൂക്ഷിച്ചിരിക്കുകയാണ്.എട്ട് സെന്റിമീറ്റര്‍ നീളം അഞ്ച് സെന്റി മീറ്റര്‍ വീതിയും 1035 ഗ്രാം ഭാരവും വസ്തുവിനുണ്ട്.വസ്തു വീണ ഭാഗം സംരക്ഷിക്കണമെന്ന് സെസ് അധികൃതര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക