|    Apr 28 Fri, 2017 9:56 am
FLASH NEWS

ആംനസ്റ്റിയുടെ മോസ്‌കോ ഓഫിസ് സീല്‍ ചെയ്തു

Published : 3rd November 2016 | Posted By: SMR

മോസ്‌കോ: അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലുള്ള ഓഫിസ് സീല്‍ ചെയ്തു. യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്നും രാവിലെ ജോലിക്കെത്തിയപ്പോഴാണ് ഓഫിസ് സീല്‍ ചെയ്തതായി കണ്ടതെന്നും ജീവനക്കാര്‍ പറഞ്ഞു.
20 വര്‍ഷത്തോളമായി റഷ്യയില്‍ പ്രവര്‍ത്തിക്കുകയാണിത്. സീല്‍ ചെയ്യാനുള്ള കാരണം വ്യക്തമല്ലെന്ന് ആംനസ്റ്റിയുടെ യൂറോപ്പ് ഡയറക്ടര്‍ അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day