|    Aug 17 Thu, 2017 7:28 am
FLASH NEWS
Home   >  National   >  

ആംആദ്മി പ്രവര്‍ത്തകനെതിരെ പീഡനകുറ്റത്തിന് പരാതി നല്‍കിയ യുവതി ആത്മഹത്യ ചെയ്തു

Published : 20th July 2016 | Posted By: mi.ptk

suicide-2

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചുവെന്നാരോപിച്ച് പരാതി നല്‍കിയ ആംആദ്മി പ്രവര്‍ത്തക ആത്മഹത്യ ചെയ്തു. നരേലയിലുള്ള വീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആരോപണ വിധേയനായ രമേഷ് വദ്വ ജാമ്യത്തിലിറങ്ങിയതില്‍ യുവതി അസ്വസ്തയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതാണ് യുവതിയെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക